കിളിമാനൂർ: ചൂട്ടയിൽ ഹരിനന്ദനത്തിൽ വിക്രമൻനായർ (71) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: മണികണ്ഠൻ, മനോഹരി, മഞ്ജു. മരുമക്കൾ: സൗമ്യ, മോഹനകുമാർ (ഉണ്ണി), മോഹനകുമാർ.