നെടുമങ്ങാട് :ആനാട് നെട്ടറക്കോണം സരോവരത്തിൽ അജികുമാർ (50) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അപർണ, ആദിത്യൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.