നെടുമങ്ങാട്: അരശുപറമ്പ് രമാമന്ദിരത്തിൽ ശ്രീധരൻ നായരുടെ ഭാര്യ രമാഭായിയമ്മ (80) നിര്യാതയായി. മക്കൾ: വിജയൻ (റിട്ട. പി.എസ്.സി), പരമശ്വരൻ നായർ (വിമുക്തഭടൻ),സുധീഷ് കുമാർ (സെക്രട്ടേറിയറ്റ്), രമേഷ് കുമാർ (കേന്ദ്ര സർക്കാർ ജീവനക്കാരൻ), സുരേഷ് കുമാർ (കേരള പൊലീസ്). മരുമക്കൾ: രേണുക ദേവി, പ്രിയ പി.നായർ, ഷീബാ റാണി (വാട്ടർ അതോറിറ്റി), അജിതകുമാരി, ബിജി ജി.എസ്. (കെ.എസ്.എഫ്.ഇ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന് .