കല്ലറ: കുറ്റിമൂട് സരള മന്ദിരത്തില്‍ ശശിധരന്‍പിള്ള (77) നിര്യാതനായി. ഭാര്യ: പരേതയായ സരളകുമാരി. മക്കള്‍: ഷിബുകുമാര്‍, പരേതയായ സന്ധ്യ. മരുമകള്‍: ചിഞ്ചു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.