പുത്തൻതോപ്പ്: പുത്തൻതോപ്പ് റോസ് ഹൗസ് കുടുംബാംഗം സ്റ്റാന്‍ലി ആൽബി (94) ലണ്ടനിൽ നിര്യാതനായി. ഭാര്യ: സ്റ്റെല്ലാ ആൽബി. മക്കൾ: ജോഷ്വാ, അൽഫോൺസാ കൗർ, മറിയം സിസിലി, സെബദി. മരുമകൻ: ഹെയ്ഡൻ.