പട്ടം: മരപ്പാലം ടി.കെ.ഡി റോഡിൽ ശ്രീലക്ഷ്മിയിൽ (കെ.പി.ആർ.എ 20) എം. രവീന്ദ്രൻ നായർ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ഡോ. കമലബായി. മക്കൾ: ആശ കമല (ടെക്നോപാർക്ക്), അനിത കമല (കാലിഫോർണിയ). മരുമക്കൾ: ജയചന്ദ്രൻ നായർ (ടെക്നോപാർക്ക്), മൻസൂർ (കാലിഫോർണിയ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ശാന്തികവാടത്തിൽ.