നെടുമങ്ങാട്: വലിയമല പേരില ജിതു ഭവനിൽ ഗോവിന്ദക്കുറുപ്പ് (97) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: സാവിത്രി, ഇന്ദിര, ഗിരിജ, രാജേന്ദ്രൻ, ബാബു.മരുമക്കൾ: ഭാസ്കരൻ, ബാബുരാജ്, ഷൈലജ, ഗിരിജ, പരേതനായ വിജയൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.