തിരുവനന്തപുരം: ശ്രീവരാഹം എസ്.എഫ്.ആർ.എ 145 ടി.സി 40/876 കൃഷ്ണപ്രിയയിൽ പരേതനായ വാമനഭട്ടിന്റെ ഭാര്യ ജാനകി അമ്മാൾ (78) നിര്യാതയായി. മക്കൾ: നാരായണൻ പോറ്റി, അരുണ നാരായണൻ.