പെരുമാതുറ: മാടൻവിള അയണിമൂട് വീട്ടിൽ മുഹമ്മദ് താബിത്ത് (67) നിര്യാതനായി. ഭാര്യ: സാജിതബീവി. മക്കൾ: യാസർ, റിയാസ്, സാബിർ, സഫ്ദർ, ഫർസാന. മരുമക്കൾ: ദാരിമ, റിസ്വാന, ഹസീന, റസൽ.