തിരുവനന്തപുരം: ജഗതി കൃഷ്ണവിലാസം റോഡ് ‘ധന്യ’യിൽ (ടി.സി 16/91, ഇ.വി.ആർ.എ -297) ഉണ്ണികൃഷ്ണ മേനോന്റെ (റിട്ട. റെയിൽവേ) ഭാര്യ ആലിങ്കൽ ശാന്തകുമാരി (72) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ ആലിങ്കൽ (ബിസിനസ് എറണാകുളം), ഹരികൃഷ്ണൻ ആലിങ്കൽ (അസി.പ്രഫ, യൂനിവേഴ്സിറ്റി കോളജ് തിരുവനന്തപുരം). മരുമക്കൾ: പ്രവീണ ജയകൃഷ്ണൻ , ലക്ഷ്മി നാരായണൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്