ആലത്തൂർ: എരിമയൂർ കരിങ്ങാലിയിൽ പരേതനായ കുട്ടനാശാരിയുടെ ഭാര്യ വേശു അമ്മ (86) നിര്യാതയായി. മക്കൾ: മുരളീധരൻ, രവീന്ദ്രൻ, കൊച്ചമ്മാൾ.