ആലത്തൂർ: കാവശ്ശേരി കഴനി തെക്കുമുറി പൂവക്കോട് വീട്ടിൽ പരേതനായ കേശവനെഴുത്തച്ഛന്റെ ഭാര്യ രുഗ്മിണി അമ്മ (80) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, വിജയലക്ഷ്മി, ഗിരിജ, കുമാരൻ. മരുമക്കൾ: നളിനി, ജ്യോതി, സുന്ദരൻ, വാസു.