ആലത്തൂർ: ചിറ്റിലഞ്ചേരി മുതുകുന്നിയിൽ അനിമുത്ത് (84) നിര്യാതനായി. റേഡിയോ ഫോട്ടോ ബീഡി കമ്പനി ഉടമയും കടമ്പിടിയിലെ വ്യാപാരിയുമാണ്. ഭാര്യ: പരേതയായ റാഫിയ. മക്കൾ: നൂറുദ്ദീൻ, സുഹറ, സലീന, സൈഫുദ്ദീൻ, ഹബീബ, നുസൈബ, ഷറഫുദ്ദീൻ, പരേതയായ താജ്. മരുമക്കൾ: പ്യാരിജാൻ, ഷംസുദ്ദീൻ, ഹക്കീം, റഷീദ, ഷംന, അബ്ബാസ്, ഖാജാ ഹുസൈൻ, ആയിശ. സഹോദരങ്ങൾ: ഖദീജ, സൈനബ.