വടക്കഞ്ചേരി: പന്നിയങ്കര പാറക്കൽ വീട്ടിൽ പരേതനായ കുഞ്ചന്റെ ഭാര്യ തായു (88) നിര്യാതയായി. മക്കൾ: ചന്ദ്രൻ, സുബ്രഹ്മണ്യൻ, ഭാസ്കരൻ, തങ്കമണി, കാർത്യായനി, പത്മാവതി. മരുമക്കൾ: പങ്കജവല്ലി, രമണി, ബിന്ദു, ദാമോദരൻ, രാജൻ, ഉണ്ണികൃഷ്ണൻ.