തോണിപ്പാടം: പത്തനാപുരം പൂളചുവട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ബീവി ഉമ്മ (65) നിര്യാതയായി. മക്കൾ: റംലത്ത്, മുത്തലി, സൈനബ, ഷൈലജ, പരേതനായ സിദ്ദീഖ്. മരുമക്കൾ: യൂസുഫ്, റസിയ, റഹ്മത്ത്, റസൂൽബാബു, നാസർ.