മുണ്ടൂർ: പന്നിയംപാടം വീട്ടിൽ രാമകൃഷ്ണൻ (43) നിര്യാതനായി. പിതാവ്: പരേതനായ മണിയൻ. മാതാവ്: കുഞ്ഞു. ഭാര്യ: സവിത. മക്കൾ: അതുൽ, അജ്വൽ.