ആലത്തൂർ: മേലാർക്കോട് മലക്കുളം ആലിയ പാടം കുറ്റിക്കാടൻ വീട്ടിൽ മാത്തപ്പൻ (മാത്തൻ -73) നിര്യാതനായി. ഭാര്യ: സാറാമ. മക്കൾ: ദിലീപ്, ദിവ്യ, ദീപ. മരുമക്കൾ: വിൻസി, നോബി, ബിനോയ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് മേലാർക്കോട് ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.