അലനല്ലൂർ: മുറിയക്കണ്ണിയിലെ തയ്യിൽ കുഞ്ഞമ്മു ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ. സഹോദരങ്ങൾ: ഹംസക്കുട്ടി, മുഹമ്മദ് (ബാപ്പുട്ടി), അബു, കോയണ്ണി (മാനു), ആമിനക്കുട്ടി, ആയിശ, ബീക്കുട്ടി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുറിയക്കണ്ണി മസ്ജിദുൽ ബാരി ഖബർസ്ഥാനിൽ.