മംഗലംഡാം: കല്ലാനക്കര സുലൈമാൻ (78) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: ഷാഹുൽ ഹമീദ്, ഉസനാർ, സഫിയ, സൈതാലി, ഹാജറ, നബീസ, ഫൈസൽ. മരുമക്കൾ: സലീന, അദവിയ, അബ്ദുൽ ഖാദർ, ഫാത്തിമ, ബഷീർ, അബ്ദുറഹീം, നൗഫിയ.