നിലമ്പൂർ: വല്ലപ്പുഴ ചാലിയിൽ ചക്കിപ്പറമ്പൻ ഇസ്മായീൽ (71) നിര്യാതനായി. ഭാര്യ: പുതുപ്പറമ്പിൽ സുരയ്യ. മക്കൾ: ഫഖ്റുദ്ദീൻ, മുഹമ്മദ് ഷെമീർ, റസിയ, ജാസിം (ജിദ്ദ), സുഹറ. മരുമക്കൾ: ആയിശ, ജസീല, അബ്ദുൽ റഷീദ്, സമീറ, അൻസാർ.