കൊണ്ടോട്ടി: കൊട്ടപ്പുറം ആല്‍പ്പറമ്പ് കുറുവംപുറത്ത് മമ്മിളിപ്പാട്ട് മൊയ്തീന്‍കുട്ടി (51) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കള്‍: മുബശ്ശിറ, മുര്‍ഷിദ, ജുനൈദ്, ദില്‍ന ഷെറിന്. മരുമക്കള്‍: നൂഹുല്‍ ഇര്‍ഷാദ്, മൂസ.