പൊന്നാനി: തെക്കേപ്പുറം കെ.എസ്. ഹൗസിൽ കോടമ്പിയകത്ത് അഷറഫിന്റെ മകൾ ഹെന്ന (30) നിര്യാതയായി. നാലകത്ത് അനീഷിന്റെ ഭാര്യയാണ്. മാതാവ്: റൈഹാനത്ത്. സഹോദരൻ: അഷ്മൽ അഷറഫ്.