തൊട്ടിൽപ്പാലം: കുടിയേറ്റ കർഷകനും ഓടേരിപ്പൊയിൽ സമര പോരാളിയുമായ പുള്ളോലിത്തടത്തിൽ പി.എൻ. വാസു (85) നിര്യാതനായി. കർഷകസംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റി മുൻ അംഗവും, സി.പി.എം. കരിങ്ങാട് വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഭാര്യ: മീനാക്ഷി. മക്കൾ: വനജ, ലതിക, പ്രദീപ് കുമാർ. മരുമക്കൾ: പ്രവീൺ കുമാർ, രജിഷ, പരേതനായ ബാലകൃഷ്ണൻ.