തൃക്കലങ്ങോട്: കരിക്കാട് എടപ്പറ്റ കാർത്യായനിയമ്മ (97) നിര്യാതയായി. മകൾ: കമലാക്ഷി അമ്മ. മരുമകൻ: പരേതനായ ജനാർദനൻ നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഷൊർണൂർ പുണ്യതീരത്ത്.