മുണ്ടുപറമ്പ്: പരേതനായ കലയത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കുന്നുംകുറ്റിമ്മൽ സഫിയ (64) നിര്യാതയായി. മക്കൾ: റഫീഖ്, റസിയ, റഷീദ്ബാബു. മരുമക്കൾ: പൂഴിക്കുത്ത് അബ്ദുൽ റസാഖ് (മഞ്ചേരി), ഷക്കീല (മഞ്ചേരി), നജീബ (കാച്ചിനിക്കാട്).