എകരൂൽ: രാജഗിരി പാലക്കണ്ടി ജാനകി അമ്മ (70) നിര്യാതയായി. മക്കൾ: ശാലിനി, രമ്യ. മരുമക്കൾ: മനോജ്, സുധീഷ്. സഹോദരങ്ങൾ: പ്രഭാകരൻ, രാധാകൃഷ്ണൻ. സഞ്ചയനം: വെള്ളിയാഴ്ച.