കൽപകഞ്ചേരി: പുത്തനത്താണി ചെലൂർ കരിങ്കപ്പാറ താണിക്കൽ ബാപ്പു ഹാജിയുടെ ഭാര്യ പാത്തുമ്മു (75) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, അലവി, അബ്ദുൽ ഷുക്കൂർ. മരുമക്കൾ: ഫാത്തിമ, സുഹറ, ഹസീന.