നാദാപുരം: മുതുവടത്തൂർ മൈല്യാക്കുടി താഴകുനി കേളപ്പൻ (71) നിര്യാതനായി. സി.പി.എം. മുതുവടത്തൂർ പോസ്റ്റോഫീസ് ഭാഗം ബ്രാഞ്ച് അംഗമാണ്. ദീർഘകാലം ബ്രാഞ്ച് സെക്രട്ടറി, സി.ഐ.ടിയു വില്ലേജ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഭാര്യ: ശാരദ. മക്കൾ: സത്യനാഥൻ, പ്രകാശൻ, ഷീബ, ശ്രീജ. മരുമക്കൾ: ശശി, ജയേഷ്, സജിന, രബിഷ. സഹോദരങ്ങൾ: കുമാരൻ, കണ്ണൻ പരേതനായ ചാത്തു.