എളേറ്റിൽ: കത്തറമ്മൽ എടക്കണ്ടിയിൽ ഉസ്മാൻ മുസ്ലിയാർ (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ശിഹാബ്, ഷഫീഖ്, സുലൈഖ, സീനത്ത്, ഷമീന. മരുമക്കൾ: മുസ്തഫ, ശരീഫ്, മുസമ്മിൽ, റൈഹാനത്ത്. സഹോദരങ്ങൾ: മുഹമ്മദ്, പരേതരായ ആലിക്കുട്ടി, ഉസ്സയിൻ.