പേരാമ്പ്ര: ചെറുവണ്ണൂർ പരേതനായ കനോത്ത് ഇബ്രായി ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: കുഞ്ഞാമി, ആയിശ, പരേതരായ സൂപ്പി, ബിയ്യാത്തു. മരുമക്കൾ: അബ്ദുറഹിമാൻ, മൊയ്തു മസ്കത്ത്, സൂപ്പി കക്കറമുക്ക്, ബിയ്യാത്തു.