പയ്യോളി: തുറയൂരിലെ പരേതനായ സി.കെ. അബ്ദുൽ ഖാദർ മാസ്റ്ററുടെ ഭാര്യ മറിയം ഹജ്ജുമ്മ (77) നിര്യാതയായി. മകൻ: സി.കെ ഇസ്മായിൽ. മരുമകൾ: ഷരീഫ. സഹോദരങ്ങൾ: അമ്മദ് ഹാജി, ഫാത്തിമ, ആയിഷ.