ബേപ്പൂർ: അരക്കിണർ ഫിഷ് മാർക്കറ്റ് റോഡിന് സമീപം സി.ടി. ഹൗസിൽ നാസർ (52-നാസു) നിര്യാതനായി. സഹോദരങ്ങൾ: ജമീല, സീനത്ത്, അഷറഫ്, സലീം.