ഓമശ്ശേരി: വെളിമണ്ണ നെരോത്ത് ഉണ്ണിമോയി (68) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൾ ഗഫൂർ, റംല, സാറ, റഹീന, നസീറ. മരുമക്കൾ: അബ്ദുറഹ്മാൻ, മുജീബ്, നിസാർ, ഹഫ്സത്ത്.