നാദാപുരം: പുറമേരി കുഞ്ഞല്ലൂർ തെക്കേടത്ത് മീത്തൽ ലീല (58) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ടി.എം. ലീലീഷ് കുമാർ (സെക്രട്ടറി സി.പി.എം കുഞ്ഞല്ലൂർ ബ്രാഞ്ച്), അനീഷ് കുമാർ, അനൂപ്കുമാർ. മരുമക്കൾ: ബിനിഷ (പോസ്റ്റ്വുമൺ കല്ലാച്ചി), ജീഷ്മ.