വടകര: പാക്കയിൽ മാമന്റെതാഴ കണിച്ചോടിന്റെവിട ബാലൻ (73) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ആഷിബ, ആഷ, അനൂപ്. മരുമകൻ: ഷാജി.