മാവൂർ: താത്തൂർ അയ്യപ്പൻകുഴി അസ്സയിൻകുട്ടിയുടെ ഭാര്യ ഖദീജ (പെണ്ണ് -59) നിര്യാതയായി. മക്കൾ: ഷക്കീല, ഫെമിന, ഷെബിൻ, താജുദ്ദീൻ. മരുമക്കൾ: അൻസാർ, ഹാരിസ്, ഹാരിസ്. പിതാവ്: പള്ളികുഴി ആലികുട്ടി. മാതാവ്: ആയിഷ കുട്ടി. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, അബ്ബാസ്, ആമിന, സുബൈദ, സുലൈഖ, റുബീന, ഫാത്തിമ.