വെള്ളിപറമ്പ്: പരേതനായ കാരാട്ട് കൃഷ്ണൻ നായരുടെ മകൾ ലീല (62) നിര്യാതയായി. മാതാവ്: പരേതയായ പള്ളിക്കണ്ടിയിൽ അമ്മുണ്ണി അമ്മ. സഹോദരങ്ങൾ: ജാനകി അമ്മ, രാമൻകുട്ടി കുറുപ്പ്, മധുസൂദനൻ, പരേതയായ നാരായണിക്കുട്ടി അമ്മ. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.