മുക്കം: മാങ്ങാപൊയിൽ ഉമ്മാച്ച (67) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: നബീസ, അസ്മ, നജീമ, സലിം, ഹസൻ, ഹുസൈൻ. മരുമക്കൾ: ഇബ്രാഹിം, മൂസ, ലത്തീഫ്, ആരിഫ, ഹർഷിന, സെൽവ.