പയ്യോളി: മുചുകുന്ന് വള്ളിക്കാംവീട്ടിൽ നാരായണൻ (92) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച. ഭാര്യ: പരേതയായ കല്യാണി. മക്കൾ : സുരേഷ്, മനോജ് (സി.പി.എം കൊയിലോത്തുംപടി ബ്രാഞ്ചംഗം), ചന്ദ്രിക, പരേതയായ ഗിരിജ. മരുമക്കൾ: ബീന, എം പി അഖില (മൂടാടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ), വാസു, പരേതനായ രവീന്ദ്രൻ.