കുന്ദമംഗലം: കളരിക്കണ്ടി വാഴപ്പറമ്പ് ഇരട്ടമാക്കില്‍ ശ്രീനിവാസന് നായര്‍ (60) നിര്യാതനായി. ഭാര്യ: രത്നപ്രഭ. മക്കള്‍: ശുഭശ്രീ, ജയശ്രീ, അബീഷ്. മരുമക്കള്‍: ഷിജു (മാധവം), സന്തോഷ്, അക്ഷയ.