പയ്യോളി: ഇരിങ്ങത്ത് കുളങ്ങര, വടേക്കര അബ്ദുള്ള (80) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: വി. ഹമീദ് (അധ്യാപകൻ,വണ്ണായൂർ എ.യു.പി സ്കൂൾ ഐക്കരപടി), ജമീല, നവാസ്. മരുമക്കൾ: ബുഷറ, അമ്മത്, റസീന. സഹോദരങ്ങൾ: ഫാത്തിമ, ഖദീജ, കലന്തർ, പരേതനായ മൊയ്തി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് ഇരിങ്ങത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.