മാവൂർ: കാഞ്ഞിരക്കുഴിയിൽ കൂനുമ്മൽ കൃഷ്ണൻ നായർ (70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഷൈജു, ഷനു. സഞ്ചയനം തിങ്കളാഴ്ച.