വടകര: ചോമ്പാല സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ.പി. കുമാരന്റെ ഭാര്യ കെ.പി. ജാനകി (78) നിര്യാതയായി.മക്കൾ: ജയപ്രകാശ്, ജയപ്രഭ, ജയപ്രദീഷ് ജയശ്രീ. സഹോദരങ്ങൾ: രാധ, പരേതനായ ശ്രീധരൻ.