ഫറോക്ക്: ചുങ്കം ആലുങ്ങൽ തോട്ടാടി പാടത്ത് അശോകന്റെ ഭാര്യ ശൈലജ (60) നിര്യാതയായി. മക്കൾ: അജേഷ്, അനൂജ, ആശാലത. മരുമക്കൾ: റീജ, സുനിൽകുമാർ, വിനോദ്.സഞ്ചയനം ശനിയാഴ്ച.