നടുവണ്ണൂർ: നമ്പിടിവീട്ടിൽ രാധാകൃഷ്ണൻ നായർ (62) നിര്യാതനായി.ഭാര്യ: രാധ (ആശാ വർക്കർ നടുവണ്ണൂർ പി.എച്ച്.സി). മക്കൾ: അമൽരാജ്, അശ്വിൻ കൃഷ്ണ. സഞ്ചയനം തിങ്കളാഴ്ച.