മാള: പുത്തൻചിറ പിണ്ടാണി തയ്യിൽ പരേതനായ രാമന്റെ ഭാര്യ ലീല (99) നിര്യാതയായി. മക്കൾ: മണി, സുധാകരൻ, ചന്ദ്രൻ (കൊച്ചുമോൻ), ഓമന (അംഗൻവാടി വർക്കർ), ഗിരിജ, കുട്ടൻ, പരേതനായ സുന്ദരൻ. മരുമക്കൾ: ഉഷ, ശാരദ, രാധ, ഷീല, സിമി, പരേതരായ മാധവൻ, സിദ്ധാർഥൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.