പോട്ടോർ: എൻ.എസ്.എസ് വഴി മാവട്ട് മാധവൻ നായരുടെ മകൻ ഗംഗാധരൻ (73) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: വിജി, വിനീഷ് കുമാർ. മരുമക്കൾ: മനോജ്, നീതു.