ഇരിട്ടി: പെരുവംപറമ്പ് നിട്ടൂർ വീട്ടിൽ എൻ.വി. ഗോപാലൻ നമ്പ്യാർ (79) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രോഹിണി (എൽ.ഐ.സി ഏജൻറ്), ഹരീഷ് കുമാർ (അധ്യാപകൻ, പെരുവംപറമ്പ് യു.പി സ്കൂൾ), സുരേഷ്, സന്തോഷ് കുമാർ (ആർ.പി.എഫ്, കോയമ്പത്തൂർ). ബിന്ദു. മരുമക്കൾ: നാരായണൻ (റിട്ട. ആരോഗ്യവകുപ്പ്), ലത (അധ്യാപിക, നിടുവാലൂർ യു.പി സ്കൂൾ), ഷിജി (ഇരിട്ടി താലൂക്ക് ആശുപത്രി), ലിജിന (ബി.ആർ.സി ഇരിട്ടി), രാഘവൻ പരിപ്പായി (റിട്ട. അധ്യാപകൻ).