കൊടുവള്ളി: വാരിക്കുഴിത്താഴം കാപ്പുങ്ങര പരേതനായ കൃഷ്ണന്റെ ഭാര്യ പെണ്ണുക്കുട്ടി (87) നിര്യാതയായി. മക്കൾ: ഭാസ്കരൻ (വാർഡ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), പത്മിനി. മരുമക്കൾ: പരമേശ്വരൻ, പുഷ്പ. സഹോദരങ്ങൾ: ചന്തു, കേളു, പത്മിനി. സഞ്ചയനം തിങ്കളാഴ്ച.