വടകര: ചോമ്പാല തട്ടോളിക്കര നടുവിൽ ചാത്തോത്ത് ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ : ബീന, ബിനേഷ്, ബിജു, ബിന്ദു. മരുമക്കൾ: പുരുഷോത്തമൻ, വിനി, ഷിൽന. സഹോദരങ്ങൾ: ശ്രീധരൻ, പുരുഷോത്തമൻ, ലീല, ദേവി.